-
2 ദിനവൃത്താന്തം 11:22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
22 അതുകൊണ്ട് രഹബെയാം മാഖയുടെ മകനായ അബീയയെ അബീയയുടെ സഹോദരന്മാർക്കു തലവനും നായകനും ആയി നിയമിച്ചു. അബീയയെ രാജാവാക്കണമെന്നായിരുന്നു രഹബെയാമിന്റെ ആഗ്രഹം.
-