23 അതിനുവേണ്ടി രഹബെയാം ബുദ്ധിപൂർവം പ്രവർത്തിച്ചു. ആൺമക്കളിൽ ചിലരെ യഹൂദയിലും ബന്യാമീനിലും ഉള്ള, കോട്ടമതിലുള്ള നഗരങ്ങളിലേക്കു പറഞ്ഞയച്ചു.+ രഹബെയാം അവർക്ക് ആവശ്യമുള്ളതെല്ലാം സമൃദ്ധമായി നൽകുകയും അവർക്കു കുറെ ഭാര്യമാരെ കൊടുക്കുകയും ചെയ്തു.