2 ദിനവൃത്താന്തം 12:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 രഹബെയാമിന്റെ രാജാധികാരം സുസ്ഥിരമാകുകയും+ രഹബെയാം ശക്തി പ്രാപിക്കുകയും ചെയ്തപ്പോൾ രഹബെയാമും ഒപ്പമുള്ള ഇസ്രായേലും യഹോവയുടെ നിയമം ഉപേക്ഷിച്ചു.+
12 രഹബെയാമിന്റെ രാജാധികാരം സുസ്ഥിരമാകുകയും+ രഹബെയാം ശക്തി പ്രാപിക്കുകയും ചെയ്തപ്പോൾ രഹബെയാമും ഒപ്പമുള്ള ഇസ്രായേലും യഹോവയുടെ നിയമം ഉപേക്ഷിച്ചു.+