2 ദിനവൃത്താന്തം 12:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 അപ്പോൾ രാജാവും ഇസ്രായേൽപ്രഭുക്കന്മാരും, “യഹോവ നീതിമാനാണ്” എന്നു പറഞ്ഞ് സ്വയം താഴ്‌ത്തി.+