-
2 ദിനവൃത്താന്തം 12:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 രഹബെയാം രാജാവ് യരുശലേമിൽ രാജസ്ഥാനം ബലപ്പെടുത്തി ഭരണം തുടർന്നു. രാജാവാകുമ്പോൾ രഹബെയാമിന് 41 വയസ്സായിരുന്നു. യഹോവ തന്റെ പേര് സ്ഥാപിക്കാൻ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യരുശലേം നഗരത്തിൽ രഹബെയാം 17 വർഷം ഭരണം നടത്തി. അമ്മോന്യസ്ത്രീയായ നയമയായിരുന്നു രാജാവിന്റെ അമ്മ.+
-