2 ദിനവൃത്താന്തം 13:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 അബീയ മൂന്നു വർഷം യരുശലേമിൽ ഭരണം നടത്തി. ഗിബെയക്കാരനായ+ ഊരിയേലിന്റെ മകൾ മീഖായയായിരുന്നു+ അബീയയുടെ അമ്മ. അബീയയും യൊരോബെയാമും തമ്മിൽ യുദ്ധമുണ്ടായിരുന്നു.+
2 അബീയ മൂന്നു വർഷം യരുശലേമിൽ ഭരണം നടത്തി. ഗിബെയക്കാരനായ+ ഊരിയേലിന്റെ മകൾ മീഖായയായിരുന്നു+ അബീയയുടെ അമ്മ. അബീയയും യൊരോബെയാമും തമ്മിൽ യുദ്ധമുണ്ടായിരുന്നു.+