2 ദിനവൃത്താന്തം 13:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 എന്നാൽ ഞങ്ങളുടെ ദൈവം യഹോവയാണ്.+ ഞങ്ങൾ ദൈവത്തെ ഉപേക്ഷിച്ചിട്ടില്ല. അഹരോന്റെ വംശജരാണു ഞങ്ങളുടെ പുരോഹിതന്മാർ. അവരാണ് യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്നത്; അവരെ സഹായിക്കാൻ ലേവ്യരുമുണ്ട്.
10 എന്നാൽ ഞങ്ങളുടെ ദൈവം യഹോവയാണ്.+ ഞങ്ങൾ ദൈവത്തെ ഉപേക്ഷിച്ചിട്ടില്ല. അഹരോന്റെ വംശജരാണു ഞങ്ങളുടെ പുരോഹിതന്മാർ. അവരാണ് യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്നത്; അവരെ സഹായിക്കാൻ ലേവ്യരുമുണ്ട്.