-
2 ദിനവൃത്താന്തം 13:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 എന്നാൽ അവരെ പിന്നിലൂടെ വന്ന് ആക്രമിക്കാനായി യൊരോബെയാം പതിയിരിപ്പുകാരെ അയച്ചു. അങ്ങനെ യൊരോബെയാമിന്റെ സൈന്യം യഹൂദയുടെ മുന്നിലും പതിയിരിപ്പുകാർ അവരുടെ പിന്നിലും ആയി.
-