-
2 ദിനവൃത്താന്തം 13:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 യഹൂദാപുരുഷന്മാർ ആർത്തുവിളിച്ചു. യഹൂദാപുരുഷന്മാർ പോർവിളി മുഴക്കിയപ്പോൾ സത്യദൈവം യഹൂദയുടെയും അബീയയുടെയും മുന്നിൽനിന്ന് യൊരോബെയാമിനെയും എല്ലാ ഇസ്രായേല്യരെയും തോൽപ്പിച്ച് ഓടിച്ചു.
-