2 ദിനവൃത്താന്തം 13:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 അബീയ യൊരോബെയാമിനെ പിന്തുടർന്ന് ചെന്ന് അയാളുടെ നഗരങ്ങൾ പിടിച്ചെടുത്തു. ബഥേലും+ അതിന്റെ ആശ്രിതപട്ടണങ്ങളും* യശാനയും അതിന്റെ ആശ്രിതപട്ടണങ്ങളും എഫ്രോനും+ അതിന്റെ ആശ്രിതപട്ടണങ്ങളും പിടിച്ചടക്കി.
19 അബീയ യൊരോബെയാമിനെ പിന്തുടർന്ന് ചെന്ന് അയാളുടെ നഗരങ്ങൾ പിടിച്ചെടുത്തു. ബഥേലും+ അതിന്റെ ആശ്രിതപട്ടണങ്ങളും* യശാനയും അതിന്റെ ആശ്രിതപട്ടണങ്ങളും എഫ്രോനും+ അതിന്റെ ആശ്രിതപട്ടണങ്ങളും പിടിച്ചടക്കി.