-
2 ദിനവൃത്താന്തം 14:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അവർ ഗരാരിനു ചുറ്റുമുള്ള നഗരങ്ങളും ആക്രമിച്ചു. യഹോവയിൽനിന്നുള്ള ഭയം നിമിത്തം അവിടെയുള്ളവരെല്ലാം ഭീതിയിലാഴ്ന്നിരുന്നു. ആ നഗരങ്ങളിൽ ധാരാളം വസ്തുവകകളുണ്ടായിരുന്നു; അവയെല്ലാം അവർ കൊള്ളയടിച്ചു.
-