2 ദിനവൃത്താന്തം 16:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 യഹൂദാരാജാവായ ആസയുടെ അടുത്തേക്ക് ആരും വരുകയോ അവിടെനിന്ന് ആരും പോകുകയോ* ചെയ്യാതിരിക്കാൻ+ ആസയുടെ ഭരണത്തിന്റെ 36-ാം വർഷം ഇസ്രായേൽരാജാവായ ബയെശ+ യഹൂദയ്ക്കു നേരെ വന്ന് രാമ+ പണിയാൻതുടങ്ങി.* 2 ദിനവൃത്താന്തം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 16:1 വീക്ഷാഗോപുരം,8/15/2012, പേ. 10
16 യഹൂദാരാജാവായ ആസയുടെ അടുത്തേക്ക് ആരും വരുകയോ അവിടെനിന്ന് ആരും പോകുകയോ* ചെയ്യാതിരിക്കാൻ+ ആസയുടെ ഭരണത്തിന്റെ 36-ാം വർഷം ഇസ്രായേൽരാജാവായ ബയെശ+ യഹൂദയ്ക്കു നേരെ വന്ന് രാമ+ പണിയാൻതുടങ്ങി.*