2 ദിനവൃത്താന്തം 16:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ആസ യഹൂദയിലുള്ളവരെയെല്ലാം കൂട്ടി രാമയിലേക്കു+ ചെന്ന് പണിക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും എടുത്തുകൊണ്ടുപോന്നു. അത് ഉപയോഗിച്ച് ആസ മിസ്‌പയും+ ഗേബയും+ പണിതു.*
6 ആസ യഹൂദയിലുള്ളവരെയെല്ലാം കൂട്ടി രാമയിലേക്കു+ ചെന്ന് പണിക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും എടുത്തുകൊണ്ടുപോന്നു. അത് ഉപയോഗിച്ച് ആസ മിസ്‌പയും+ ഗേബയും+ പണിതു.*