2 ദിനവൃത്താന്തം 16:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അനേകം രഥങ്ങളും കുതിരപ്പടയാളികളും ഉള്ള വലിയൊരു സൈന്യവുമായല്ലേ എത്യോപ്യക്കാരും ലിബിയക്കാരും വന്നത്? പക്ഷേ അന്നു നീ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് ദൈവം അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+
8 അനേകം രഥങ്ങളും കുതിരപ്പടയാളികളും ഉള്ള വലിയൊരു സൈന്യവുമായല്ലേ എത്യോപ്യക്കാരും ലിബിയക്കാരും വന്നത്? പക്ഷേ അന്നു നീ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് ദൈവം അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+