-
2 ദിനവൃത്താന്തം 16:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അവർ ആസയെ ദാവീദിന്റെ നഗരത്തിൽ ആസ തനിക്കുവേണ്ടി വെട്ടിയുണ്ടാക്കിയ വിശേഷപ്പെട്ട കല്ലറയിൽ അടക്കം ചെയ്‌തു.+ സുഗന്ധതൈലവും പല ചേരുവകൾ ചേർത്ത് പ്രത്യേകമായി തയ്യാറാക്കിയ തൈലവും നിറച്ച ഒരു ശവമഞ്ചത്തിലാണ് അവർ ആസയെ കിടത്തിയത്.+ ശവസംസ്കാരച്ചടങ്ങിൽ അവർ ആസയ്ക്കുവേണ്ടി അതിഗംഭീരമായ ഒരു അഗ്നി ഒരുക്കുകയും ചെയ്‌തു.*
-