-
2 ദിനവൃത്താന്തം 18:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 ഇസ്രായേൽരാജാവായ ആഹാബ് യഹൂദാരാജാവായ യഹോശാഫാത്തിനോട്, “രാമോത്ത്-ഗിലെയാദിലേക്ക് എന്റെകൂടെ വരുമോ” എന്നു ചോദിച്ചു. അപ്പോൾ യഹോശാഫാത്ത് പറഞ്ഞു: “നമ്മൾ രണ്ടും ഒന്നല്ലേ? എന്റെ ജനം അങ്ങയുടെയും ജനമാണ്. ഞാൻ അങ്ങയെ യുദ്ധത്തിൽ സഹായിക്കാം.”
-