-
2 ദിനവൃത്താന്തം 18:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 ഇസ്രായേൽരാജാവും യഹൂദാരാജാവായ യഹോശാഫാത്തും അപ്പോൾ, ശമര്യയുടെ പ്രവേശനകവാടത്തിലുള്ള മെതിക്കളത്തിൽ രാജകീയവസ്ത്രങ്ങൾ അണിഞ്ഞ് തങ്ങളുടെ സിംഹാസനങ്ങളിൽ ഇരിക്കുകയായിരുന്നു. എല്ലാ പ്രവാചകന്മാരും അവരുടെ മുന്നിൽ പ്രവചിച്ചുകൊണ്ടിരുന്നു.
-