2 ദിനവൃത്താന്തം 18:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 10 അപ്പോൾ കെനാനയുടെ മകനായ സിദെക്കിയ ഇരുമ്പുകൊണ്ട് കൊമ്പുകൾ ഉണ്ടാക്കിയിട്ട് ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘സിറിയക്കാർ ചത്തൊടുങ്ങുന്നതുവരെ നീ ഇതുകൊണ്ട് അവരെ കുത്തിവീഴ്ത്തും.’”*
10 അപ്പോൾ കെനാനയുടെ മകനായ സിദെക്കിയ ഇരുമ്പുകൊണ്ട് കൊമ്പുകൾ ഉണ്ടാക്കിയിട്ട് ഇങ്ങനെ പറഞ്ഞു: “യഹോവ പറയുന്നു: ‘സിറിയക്കാർ ചത്തൊടുങ്ങുന്നതുവരെ നീ ഇതുകൊണ്ട് അവരെ കുത്തിവീഴ്ത്തും.’”*