2 ദിനവൃത്താന്തം 18:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 മറ്റെല്ലാ പ്രവാചകന്മാരും അതുപോലെതന്നെ പ്രവചിച്ചു. അവർ പറഞ്ഞു: “രാമോത്ത്-ഗിലെയാദിലേക്കു പോകുക; രാജാവ് തീർച്ചയായും വിജയിക്കും.+ യഹോവ അതു രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.”
11 മറ്റെല്ലാ പ്രവാചകന്മാരും അതുപോലെതന്നെ പ്രവചിച്ചു. അവർ പറഞ്ഞു: “രാമോത്ത്-ഗിലെയാദിലേക്കു പോകുക; രാജാവ് തീർച്ചയായും വിജയിക്കും.+ യഹോവ അതു രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.”