2 ദിനവൃത്താന്തം 18:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 മീഖായയെ കൂട്ടിക്കൊണ്ടുവരാൻ പോയ ദൂതൻ മീഖായയോടു പറഞ്ഞു: “ഇതാ, പ്രവാചകന്മാർ ഒന്നടങ്കം രാജാവിന് അനുകൂലമായി പ്രവചിക്കുന്നു. ദയവുചെയ്ത് അങ്ങും അവരെപ്പോലെ+ രാജാവിനെ പ്രസാദിപ്പിക്കുന്ന വിധത്തിൽ സംസാരിക്കണം.”+
12 മീഖായയെ കൂട്ടിക്കൊണ്ടുവരാൻ പോയ ദൂതൻ മീഖായയോടു പറഞ്ഞു: “ഇതാ, പ്രവാചകന്മാർ ഒന്നടങ്കം രാജാവിന് അനുകൂലമായി പ്രവചിക്കുന്നു. ദയവുചെയ്ത് അങ്ങും അവരെപ്പോലെ+ രാജാവിനെ പ്രസാദിപ്പിക്കുന്ന വിധത്തിൽ സംസാരിക്കണം.”+