2 ദിനവൃത്താന്തം 18:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അങ്ങനെ നിന്റെ ഈ പ്രവാചകന്മാരുടെ നാവിൽ യഹോവ വഞ്ചനയുടെ ആത്മാവിനെ കൊടുത്തിരിക്കുന്നു.+ വാസ്തവത്തിൽ നിനക്കു ദുരന്തം വരുമെന്നാണ് യഹോവ പ്രഖ്യാപിച്ചിരിക്കുന്നത്.”
22 അങ്ങനെ നിന്റെ ഈ പ്രവാചകന്മാരുടെ നാവിൽ യഹോവ വഞ്ചനയുടെ ആത്മാവിനെ കൊടുത്തിരിക്കുന്നു.+ വാസ്തവത്തിൽ നിനക്കു ദുരന്തം വരുമെന്നാണ് യഹോവ പ്രഖ്യാപിച്ചിരിക്കുന്നത്.”