-
2 ദിനവൃത്താന്തം 18:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
31 യഹോശാഫാത്തിനെ കണ്ട ഉടനെ ആ രഥനായകന്മാർ, “ഇയാളാണ് ഇസ്രായേൽരാജാവ്” എന്നു തമ്മിൽത്തമ്മിൽ പറഞ്ഞു. അങ്ങനെ അവർ യഹോശാഫാത്തിനോടു പോരാടാൻ ഒരുങ്ങി. യഹോശാഫാത്ത് സഹായത്തിനായി നിലവിളിച്ചപ്പോൾ+ യഹോവ അദ്ദേഹത്തെ സഹായിച്ചു. അവർ യഹോശാഫാത്തിന്റെ അടുത്തേക്കു വരാതെ ദൈവം അവരെ വഴിതിരിച്ചുവിട്ടു.
-