33 പക്ഷേ ഒരു സൈനികൻ അമ്പ് എയ്തപ്പോൾ അവിചാരിതമായി അത് ഇസ്രായേൽരാജാവിന്റെ പടച്ചട്ടയുടെ വിടവിലൂടെ ശരീരത്തിൽ തറച്ചുകയറി. അപ്പോൾ രാജാവ് തേരാളിയോടു പറഞ്ഞു: “രഥം തിരിച്ച് എന്നെ യുദ്ധഭൂമിയിൽനിന്ന് കൊണ്ടുപോകൂ, എനിക്കു മാരകമായി മുറിവേറ്റിരിക്കുന്നു.”+