2 ദിനവൃത്താന്തം 18:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 അന്നു മുഴുവൻ പൊരിഞ്ഞ യുദ്ധം നടന്നു. സിറിയക്കാർക്ക് അഭിമുഖമായി വൈകുന്നേരംവരെ ഇസ്രായേൽരാജാവിനെ രഥത്തിൽ താങ്ങി നിറുത്തേണ്ടിവന്നു. സന്ധ്യയോടെ രാജാവ് മരിച്ചു.+
34 അന്നു മുഴുവൻ പൊരിഞ്ഞ യുദ്ധം നടന്നു. സിറിയക്കാർക്ക് അഭിമുഖമായി വൈകുന്നേരംവരെ ഇസ്രായേൽരാജാവിനെ രഥത്തിൽ താങ്ങി നിറുത്തേണ്ടിവന്നു. സന്ധ്യയോടെ രാജാവ് മരിച്ചു.+