2 ദിനവൃത്താന്തം 19:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 യഹോശാഫാത്ത് യരുശലേമിൽത്തന്നെ താമസിച്ചു. ജനങ്ങളെ അവരുടെ പൂർവികരുടെ ദൈവമായ യഹോവയിലേക്കു മടക്കിവരുത്താൻവേണ്ടി+ യഹോശാഫാത്ത് വീണ്ടും ബേർ-ശേബ മുതൽ എഫ്രയീംമലനാടു+ വരെ സഞ്ചരിച്ചു.
4 യഹോശാഫാത്ത് യരുശലേമിൽത്തന്നെ താമസിച്ചു. ജനങ്ങളെ അവരുടെ പൂർവികരുടെ ദൈവമായ യഹോവയിലേക്കു മടക്കിവരുത്താൻവേണ്ടി+ യഹോശാഫാത്ത് വീണ്ടും ബേർ-ശേബ മുതൽ എഫ്രയീംമലനാടു+ വരെ സഞ്ചരിച്ചു.