2 ദിനവൃത്താന്തം 19:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 നിങ്ങൾ യഹോവയെ ഭയപ്പെടണം.+ നമ്മുടെ ദൈവമായ യഹോവ അനീതിയും+ പക്ഷപാതവും+ കാണിക്കാത്തവനാണെന്ന് ഓർക്കുക; ദൈവം കൈക്കൂലി വാങ്ങുന്നുമില്ല.+ അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ച് വേണം പ്രവർത്തിക്കാൻ.” 2 ദിനവൃത്താന്തം യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 19:7 വീക്ഷാഗോപുരം,10/1/1987, പേ. 30
7 നിങ്ങൾ യഹോവയെ ഭയപ്പെടണം.+ നമ്മുടെ ദൈവമായ യഹോവ അനീതിയും+ പക്ഷപാതവും+ കാണിക്കാത്തവനാണെന്ന് ഓർക്കുക; ദൈവം കൈക്കൂലി വാങ്ങുന്നുമില്ല.+ അതുകൊണ്ട് നിങ്ങൾ സൂക്ഷിച്ച് വേണം പ്രവർത്തിക്കാൻ.”