8 യഹോശാഫാത്ത് യരുശലേമിലും അങ്ങനെതന്നെ ചെയ്തു. യഹോവയുടെ ന്യായാധിപന്മാരായി ലേവ്യരെയും പുരോഹിതന്മാരെയും ഇസ്രായേലിലെ ചില പിതൃഭവനത്തലവന്മാരെയും നിയമിച്ചു. യരുശലേമിലുള്ളവരുടെ നീതിന്യായപ്രശ്നങ്ങൾ പരിഹരിച്ചിരുന്നത് അവരാണ്.+