വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 19:10
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 10 നിങ്ങളുടെ സഹോ​ദ​ര​ന്മാർ രക്തച്ചൊ​രി​ച്ചിൽ ഉൾപ്പെ​ടുന്ന ഒരു നീതിന്യായക്കേസുമായോ+ ഏതെങ്കി​ലു​മൊ​രു നിയമ​മോ കല്‌പ​ന​യോ ചട്ടമോ ന്യായ​ത്തീർപ്പോ സംബന്ധിച്ച ഒരു ചോദ്യ​വു​മാ​യോ അവരുടെ നഗരങ്ങ​ളിൽനിന്ന്‌ നിങ്ങളു​ടെ അടുത്ത്‌ വന്നാൽ, അവർ യഹോ​വ​യു​ടെ മുമ്പാകെ കുറ്റക്കാ​രാ​കാ​തി​രി​ക്കേ​ണ്ട​തിന്‌ അവർക്കു മുന്നറി​യി​പ്പു കൊടു​ക്കണം. നിങ്ങൾ അങ്ങനെ ചെയ്യാ​തി​രു​ന്നാൽ നിങ്ങൾക്കും നിങ്ങളു​ടെ സഹോ​ദ​ര​ന്മാർക്കും എതിരെ ദൈവ​കോ​പം ആളിക്ക​ത്തും. നിങ്ങൾ കുറ്റക്കാ​രാ​കാ​തി​രി​ക്കാൻ ഇതാണു നിങ്ങൾ ചെയ്യേ​ണ്ടത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക