-
2 ദിനവൃത്താന്തം 19:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 ഇതാ, യഹോവയുടെ സേവനത്തോടു ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാംവേണ്ടി മുഖ്യപുരോഹിതനായ അമര്യയെ നിങ്ങളുടെ മേൽ നിയമിച്ചിരിക്കുന്നു.+ രാജാവിനോടു ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും യിശ്മായേലിന്റെ മകൻ സെബദ്യയെ യഹൂദാഗൃഹത്തിന്റെ നായകനായി നിയമിച്ചിരിക്കുന്നു. ലേവ്യർ നിങ്ങൾക്ക് അധികാരികളായിരിക്കും. ധൈര്യപൂർവം പ്രവർത്തിക്കുക. നന്മ ചെയ്യുന്നവരോടൊപ്പം* യഹോവയുണ്ടായിരിക്കും.”+
-