2 ദിനവൃത്താന്തം 20:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനക്കൂട്ടത്തിനു മുന്നിൽ ഞങ്ങൾ നിസ്സഹായരാണ്. എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ.+ സഹായത്തിനായി ഞങ്ങൾ അങ്ങയിലേക്കു നോക്കുന്നു.+ ഞങ്ങളുടെ ദൈവമേ, അങ്ങ് അവരെ ന്യായം വിധിക്കില്ലേ?”+
12 ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനക്കൂട്ടത്തിനു മുന്നിൽ ഞങ്ങൾ നിസ്സഹായരാണ്. എന്തു ചെയ്യണമെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ.+ സഹായത്തിനായി ഞങ്ങൾ അങ്ങയിലേക്കു നോക്കുന്നു.+ ഞങ്ങളുടെ ദൈവമേ, അങ്ങ് അവരെ ന്യായം വിധിക്കില്ലേ?”+