-
2 ദിനവൃത്താന്തം 20:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 അപ്പോൾ സഭയുടെ മധ്യേവെച്ച് ലേവ്യനും ആസാഫിന്റെ വംശജനും ആയ, മത്ഥന്യയുടെ മകനായ യയീയേലിന്റെ മകനായ ബനയയുടെ മകനായ സെഖര്യയുടെ മകൻ യഹസീയേലിന്റെ മേൽ യഹോവയുടെ ആത്മാവ് വന്നു.
-