2 ദിനവൃത്താന്തം 20:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 യഹസീയേൽ പറഞ്ഞു: “യഹൂദേ, യരുശലേംനിവാസികളേ, യഹോശാഫാത്ത് രാജാവേ, കേൾക്കുക! യഹോവ നിങ്ങളോട് ഇങ്ങനെ പറയുന്നു: ‘നിങ്ങൾ ഈ വലിയ ജനക്കൂട്ടത്തെ കണ്ട് പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ. ഈ യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതാണ്!+
15 യഹസീയേൽ പറഞ്ഞു: “യഹൂദേ, യരുശലേംനിവാസികളേ, യഹോശാഫാത്ത് രാജാവേ, കേൾക്കുക! യഹോവ നിങ്ങളോട് ഇങ്ങനെ പറയുന്നു: ‘നിങ്ങൾ ഈ വലിയ ജനക്കൂട്ടത്തെ കണ്ട് പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ. ഈ യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതാണ്!+