17 ഈ യുദ്ധത്തിൽ നിങ്ങൾ പോരാടേണ്ടിവരില്ല. സ്വസ്ഥാനങ്ങളിൽ നിശ്ചലരായി നിന്ന്+ യഹോവ നിങ്ങളെ രക്ഷിക്കുന്നതു കണ്ടുകൊള്ളുക.+ യഹൂദേ, യരുശലേമേ, നിങ്ങൾ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.+ നാളെ അവർക്കു നേരെ ചെല്ലുക; യഹോവ നിങ്ങളുടെകൂടെയുണ്ടായിരിക്കും.’”+