22 അവർ സന്തോഷത്തോടെ സ്തുതിഗീതങ്ങൾ പാടാൻതുടങ്ങിയപ്പോൾ, യഹൂദയ്ക്കു നേരെ വന്നുകൊണ്ടിരുന്ന അമ്മോന്യരെയും മോവാബ്യരെയും സേയീർമലനാട്ടുകാരെയും ആക്രമിക്കാൻ യഹോവ പതിയിരുപ്പുകാരെ നിറുത്തി. ശത്രുസൈന്യങ്ങൾ പരസ്പരം ആക്രമിച്ചു.+