2 ദിനവൃത്താന്തം 20:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 യഹൂദയിലുള്ളവർ വിജനഭൂമിയിലെ കാവൽഗോപുരത്തിന് അടുത്ത് എത്തിയപ്പോൾ+ അതാ, ആ ജനം മുഴുവൻ ശവങ്ങളായി കിടക്കുന്നു!+ ആരും അവശേഷിച്ചിരുന്നില്ല.
24 യഹൂദയിലുള്ളവർ വിജനഭൂമിയിലെ കാവൽഗോപുരത്തിന് അടുത്ത് എത്തിയപ്പോൾ+ അതാ, ആ ജനം മുഴുവൻ ശവങ്ങളായി കിടക്കുന്നു!+ ആരും അവശേഷിച്ചിരുന്നില്ല.