-
2 ദിനവൃത്താന്തം 20:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
25 യഹോശാഫാത്തും കൂടെയുള്ള ജനവും വന്ന് അവരുടെ വസ്തുവകകൾ എടുത്തു. അവിടെ നിരവധി സാധനസാമഗ്രികളും വസ്ത്രങ്ങളും അമൂല്യമായ വസ്തുക്കളും ഉണ്ടായിരുന്നു. ഓരോരുത്തരും അവർക്ക് എടുക്കാവുന്നത്രയും സാധനങ്ങൾ അവിടെനിന്ന് എടുത്തുകൊണ്ടുപോയി.+ മൂന്നു ദിവസംകൊണ്ടാണ് അവർ അതു ശേഖരിച്ചത്; അത്രയധികം വസ്തുവകകൾ അവിടെയുണ്ടായിരുന്നു.
-