2 ദിനവൃത്താന്തം 20:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 നാലാം ദിവസം അവർ ബരാഖ താഴ്വരയിൽ ഒന്നിച്ചുകൂടി. അവർ അവിടെ യഹോവയെ സ്തുതിച്ചു.* അതുകൊണ്ടാണ് അവർ ആ സ്ഥലത്തിനു ബരാഖ* താഴ്‌വര എന്നു പേരിട്ടത്.+ അത് ഇന്നും അങ്ങനെയാണ് അറിയപ്പെടുന്നത്.
26 നാലാം ദിവസം അവർ ബരാഖ താഴ്വരയിൽ ഒന്നിച്ചുകൂടി. അവർ അവിടെ യഹോവയെ സ്തുതിച്ചു.* അതുകൊണ്ടാണ് അവർ ആ സ്ഥലത്തിനു ബരാഖ* താഴ്‌വര എന്നു പേരിട്ടത്.+ അത് ഇന്നും അങ്ങനെയാണ് അറിയപ്പെടുന്നത്.