37 എന്നാൽ മരേശക്കാരനായ ദോദാവാഹുവിന്റെ മകൻ എലീയേസെർ യഹോശാഫാത്തിന് എതിരെ ഇങ്ങനെ പ്രവചിച്ചു: “നീ അഹസ്യയുമായി സഖ്യം ചേർന്നതുകൊണ്ട് യഹോവ നിന്റെ സംരംഭം തകർത്തുകളയും.”+ അങ്ങനെ ആ കപ്പലുകൾ തകർന്നുപോയി;+ അവയ്ക്കു തർശീശിലേക്കു പോകാൻ കഴിഞ്ഞില്ല.