-
2 ദിനവൃത്താന്തം 21:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 അപ്പോൾ യഹോരാമും സൈന്യാധിപന്മാരും യഹോരാമിന്റെ എല്ലാ രഥങ്ങളുമായി അക്കര കടന്നു. യഹോരാം രാത്രി എഴുന്നേറ്റ് തന്നെയും രഥനായകന്മാരെയും വളഞ്ഞിരുന്ന ഏദോമ്യരെ തോൽപ്പിച്ചു.
-