2 ദിനവൃത്താന്തം 21:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 പിന്നീട് യഹോരാമിന് ഏലിയ പ്രവാചകനിൽനിന്ന്+ ഒരു കത്തു ലഭിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നിന്റെ പൂർവികനായ ദാവീദിന്റെ ദൈവമായ യഹോവ പറയുന്നു: ‘നീ നിന്റെ അപ്പനായ യഹോശാഫാത്തിന്റെയോ+ യഹൂദാരാജാവായ ആസയുടെയോ+ വഴികളിൽ നടന്നില്ല.
12 പിന്നീട് യഹോരാമിന് ഏലിയ പ്രവാചകനിൽനിന്ന്+ ഒരു കത്തു ലഭിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “നിന്റെ പൂർവികനായ ദാവീദിന്റെ ദൈവമായ യഹോവ പറയുന്നു: ‘നീ നിന്റെ അപ്പനായ യഹോശാഫാത്തിന്റെയോ+ യഹൂദാരാജാവായ ആസയുടെയോ+ വഴികളിൽ നടന്നില്ല.