22 പിന്നെ യരുശലേമിലുള്ളവർ യഹോരാമിന്റെ ഏറ്റവും ഇളയ മകനായ അഹസ്യയെ അടുത്ത രാജാവാക്കി. കാരണം അറബികളോടൊപ്പം പാളയത്തിലേക്കു വന്ന കവർച്ചപ്പട യഹോരാമിന്റെ മൂത്ത ആൺമക്കളെയെല്ലാം കൊന്നുകളഞ്ഞിരുന്നു.+ അങ്ങനെ യഹോരാമിന്റെ മകനായ അഹസ്യ യഹൂദയിൽ രാജാവായി.+