6 രാമയിൽവെച്ച് സിറിയൻ രാജാവായ ഹസായേലുമായി+ നടന്ന യുദ്ധത്തിൽ സിറിയക്കാർ ഏൽപ്പിച്ച മുറിവ് ഭേദമാകാൻ യഹോരാം ജസ്രീലിലേക്കു+ തിരിച്ചുപോയി.
ആഹാബിന്റെ മകനായ യഹോരാമിനു പരിക്കു പറ്റിയെന്ന്+ അറിഞ്ഞ് യഹൂദാരാജാവായ യഹോരാമിന്റെ+ മകൻ അഹസ്യ+ അയാളെ കാണാൻ ജസ്രീലിലേക്കു ചെന്നു.