2 ദിനവൃത്താന്തം 22:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ആഹാബുഗൃഹത്തിൽ ന്യായവിധി നടപ്പാക്കാൻതുടങ്ങിയ യേഹു യഹൂദാപ്രഭുക്കന്മാരെയും അഹസ്യയുടെ ശുശ്രൂഷകരായ, അഹസ്യയുടെ സഹോദരന്മാരുടെ ആൺമക്കളെയും കണ്ട് അവരെ കൊന്നുകളഞ്ഞു.+
8 ആഹാബുഗൃഹത്തിൽ ന്യായവിധി നടപ്പാക്കാൻതുടങ്ങിയ യേഹു യഹൂദാപ്രഭുക്കന്മാരെയും അഹസ്യയുടെ ശുശ്രൂഷകരായ, അഹസ്യയുടെ സഹോദരന്മാരുടെ ആൺമക്കളെയും കണ്ട് അവരെ കൊന്നുകളഞ്ഞു.+