-
2 ദിനവൃത്താന്തം 22:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
9 പിന്നെ യേഹു അഹസ്യക്കുവേണ്ടി അന്വേഷണം തുടങ്ങി. അഹസ്യ ശമര്യയിൽ ഒളിച്ചിരിക്കുകയായിരുന്നു. അവർ അഹസ്യയെ പിടിച്ച് യേഹുവിന്റെ അടുത്ത് കൊണ്ടുവന്ന് കൊന്നുകളഞ്ഞു. “പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യഹോശാഫാത്തിന്റെ കൊച്ചുമകനാണ് ഇയാൾ”+ എന്നു പറഞ്ഞ് അവർ അഹസ്യയെ അടക്കം ചെയ്‌തു.+ എന്നാൽ രാജ്യം ഭരിക്കാൻ പ്രാപ്തിയുള്ള ആരും അഹസ്യയുടെ ഭവനത്തിലുണ്ടായിരുന്നില്ല.
-