2 ദിനവൃത്താന്തം 23:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അങ്ങനെ സത്യദൈവത്തിന്റെ ഭവനത്തിൽവെച്ച് സഭ മുഴുവനും രാജാവുമായി ഒരു ഉടമ്പടി ചെയ്‌തു.+ അപ്പോൾ യഹോയാദ അവരോടു പറഞ്ഞു: “യഹോവ ദാവീദിന്റെ ആൺമക്കളെക്കുറിച്ച് വാഗ്ദാനം ചെയ്തതുപോലെ, രാജാവിന്റെ മകൻതന്നെ ഭരണം നടത്തും.+
3 അങ്ങനെ സത്യദൈവത്തിന്റെ ഭവനത്തിൽവെച്ച് സഭ മുഴുവനും രാജാവുമായി ഒരു ഉടമ്പടി ചെയ്‌തു.+ അപ്പോൾ യഹോയാദ അവരോടു പറഞ്ഞു: “യഹോവ ദാവീദിന്റെ ആൺമക്കളെക്കുറിച്ച് വാഗ്ദാനം ചെയ്തതുപോലെ, രാജാവിന്റെ മകൻതന്നെ ഭരണം നടത്തും.+