2 ദിനവൃത്താന്തം 23:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരെയും ലേവ്യരെയും അല്ലാതെ മറ്റാരെയും യഹോവയുടെ ഭവനത്തിലേക്കു കടത്തിവിടരുത്;+ അവർ ഒരു വിശുദ്ധഗണമായതുകൊണ്ട് അവർക്കു പ്രവേശിക്കാം. ജനങ്ങളെല്ലാം യഹോവയോടുള്ള കടമ നിറവേറ്റണം.
6 ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരെയും ലേവ്യരെയും അല്ലാതെ മറ്റാരെയും യഹോവയുടെ ഭവനത്തിലേക്കു കടത്തിവിടരുത്;+ അവർ ഒരു വിശുദ്ധഗണമായതുകൊണ്ട് അവർക്കു പ്രവേശിക്കാം. ജനങ്ങളെല്ലാം യഹോവയോടുള്ള കടമ നിറവേറ്റണം.