-
2 ദിനവൃത്താന്തം 23:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
14 എന്നാൽ പുരോഹിതനായ യഹോയാദ സൈന്യത്തിന്മേൽ നിയമിതരായ ശതാധിപന്മാരെ കൂട്ടിക്കൊണ്ട് ചെന്ന്, “അഥല്യയെ അണിയിൽനിന്ന് പുറത്ത് കൊണ്ടുപോകൂ. ആരെങ്കിലും അഥല്യയുടെ പിന്നാലെ വന്നാൽ അയാളെ വാളുകൊണ്ട് കൊല്ലണം!” എന്നു പറഞ്ഞു. “യഹോവയുടെ ഭവനത്തിൽവെച്ച് അഥല്യയെ കൊല്ലരുത്” എന്ന് യഹോയാദ അവരോടു കല്പിച്ചിരുന്നു.
-