-
2 ദിനവൃത്താന്തം 23:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
15 അങ്ങനെ അവർ അഥല്യയെ പിടിച്ചുകൊണ്ടുപോയി. രാജകൊട്ടാരത്തിന്റെ കുതിരവാതിലിന് അരികെ എത്തിയ ഉടനെ അവർ അഥല്യയെ കൊന്നുകളഞ്ഞു.
-