-
2 ദിനവൃത്താന്തം 23:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
18 പിന്നെ യഹോയാദ യഹോവയുടെ ഭവനത്തിന്റെ മേൽനോട്ടം ലേവ്യരെയും പുരോഹിതന്മാരെയും ഏൽപ്പിച്ചു. മോശയുടെ നിയമത്തിൽ+ എഴുതിയിരിക്കുന്നതനുസരിച്ച് യഹോവയ്ക്കു ദഹനബലികൾ+ അർപ്പിക്കാനായി ദാവീദ് അവരെ യഹോവയുടെ ഭവനത്തിൽ പല വിഭാഗങ്ങളായി നിയമിച്ചിരുന്നു. ദാവീദിന്റെ നിർദേശമനുസരിച്ച് പാട്ടു പാടി സന്തോഷിച്ചാനന്ദിച്ചാണ് അവർ അത് അർപ്പിച്ചിരുന്നത്.
-