2 ദിനവൃത്താന്തം 23:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 19 ഏതെങ്കിലും വിധത്തിൽ അശുദ്ധരായവർ യഹോവയുടെ ഭവനത്തിൽ കടക്കാതിരിക്കാൻ യഹോയാദ കവാടങ്ങളിൽ കാവൽക്കാരെയും നിറുത്തി.+
19 ഏതെങ്കിലും വിധത്തിൽ അശുദ്ധരായവർ യഹോവയുടെ ഭവനത്തിൽ കടക്കാതിരിക്കാൻ യഹോയാദ കവാടങ്ങളിൽ കാവൽക്കാരെയും നിറുത്തി.+